തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മയ്ക്ക് കഴിഞ്ഞ ദിവസമാണ് നെയ്യാറ്റിൻകര കോടതി വധശിക്ഷ വിധിച്ചത്. കാമുകനെ ഒഴിവാക്കി സൈനികനെ വിവാഹം കഴിക്കാനായാണ് ഷാരോണിന് കഷായത്തിൽ കീടനാശിനി കലർത്തിനൽകി കൊലപ്പെടുത്തിയതെന്ന് കോടതിയിൽ വ്യക്തമായിരുന്നു. ......
സ്ത്രീ സുരക്ഷയെ കുറിച്ച് പ്രസംഗിക്കുന്ന മുഖ്യമന്ത്രി വനിതാ കൗണ്സിലറെ തട്ടിക്കൊണ്ടു പോയ പ്രതികളെ ന്യായീകരിക്കുകയാണെന്നും വാക്കൗട്ട് പ്രസംഗത്തില് വി.ഡി സതീശൻ പറഞ്ഞു.
അടിയന്തിര പ്രമേയത്തിന് അവതരണാനുമതി തേടി അനൂപ് ജേക്കബ് നടത്തിയ പ്രസംഗത്തില് സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തില് പ്രസംഗിച്ചത് ഉദ്ധരിച്ചു. തന്റെ മറുപടി പ്രസംഗത്തില് മുഖ്യമന്ത്രി അക്കാര്യത്തില് ഉറച്ചു നില്ക്കുമെന്നാണ് കരുതിയത്. ......
കൊച്ചി: പി വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. ടിഎംസി അൻവറിൻറെ തറവാട്ടു സ്വത്തല്ലെന്നും അത് അൻവർ മനസിലാക്കണമെന്നും ടിഎംസി കേരള പ്രദേശ് പ്രസിഡൻറ് സി ജി ഉണ്ണി പറഞ്ഞു. ......
തിരുവനന്തപുരം: വനിതാ ഡോക്ടറുടെ പീഡന പരാതിയിൽ യുവാവ് അറസ്റ്റിൽ. വഞ്ചിയൂർ വെടിവെയ്പ്പ് കേസിലെ പ്രതിയായ യുവതിയുടെ പരാതിയിലാണ് തിരുവനന്തപുരം വള്ളക്കടവ് സ്വദേശി സുജിത് ഭാസ്കരൻ അറസ്റ്റിലായത്. ......
തിരുവനന്തപുരം: ശമ്പളപരിഷ്ക്കരണം ഉൾപ്പെടെയുള്ള ആവശ്യങ്ങളുമായി നാളെ പണിമുടക്കുന്ന സിപിഐ അനുകൂല സർവീസ് സംഘടനയെ പരിഹസിച്ച് സിപിഎമ്മിന്റെ സെക്രട്ടറിയേറ്റ് എംപ്ലോയ്സ് അസോസിയേഷൻ. സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് പുറത്തിറക്കിയ നോട്ടീസിലാണ് സംഘടന സിപിഐയുടെ സർവീസ് സംഘടനയായ ജോയിന്റ് കൗൺസിലിനെ പരിഹസിക്കുന്നത്. ......

രാജ്യത്തിന്റെ സമ്പത്തിനെ കൊള്ളയടിച്ച ബ്രിട്ടീഷുകാർക്ക് പോലും ഞെട്ടിപ്പിക്കുന്ന വിധത്തിലാണ് കേരളത്തിലെ സർക്കാർ കഴിഞ്ഞ എട്ട് വർഷങ്ങളായി സംസ്ഥാന ജീവനക്കാരുടെ പ്രയത്നഫലങ്ങൾ തട്ടിയെടുക്കുന്നത്. 64,923 കോടി രൂപ എന്ന ഭീമമായ തുകയാണ് വിവിധ ഇനങ്ങളിൽ തടഞ്ഞു വച്ചതെന്ന് പുതിയ വിവരങ്ങൾ വെളിപ്പെടുത്തുന്നു.
പണം തടഞ്ഞതിന്റെ പ്രധാന മേഖലകൾ
ഡിഎ/ഡി.ആർ കുടിശ്ശിക
1975 ഫെബ്രുവരി പണിമുടക്കിലൂടെ നേടിയ ഡിഎ നൽകാൻ ഇപ്പോഴത്തെ സർക്കാർ വീഴ്ചവരുത്തിയിരിക്കുന്നു.
78 മാസത്തെ ഡിഎ കുടിശ്ശിക നൽകാത്തതിലൂടെ ഒരു ജീവനക്കാരന് ശരാശരി 195,842 രൂപ നഷ്ടമായി.
ആകെ 10,035 കോടി രൂപ അടിയന്തിരമായി നൽകേണ്ട സാഹചര്യമാണ്.
ഇനി വരാനിരിക്കുന്ന 9% ഡിഎ കുടിശ്ശിക ഉൾപ്പെടെ, ഡിഎ/ഡി.ആർ ഇനത്തിൽ മാത്രം 50,000 കോടി രൂപയുടെ ബാധ്യതയാണ് നിലവിൽ.
ലീവ് സറണ്ടർ തുക
30 ദിവസത്തെ ലീവ് സറണ്ടർ അഞ്ച് വർഷമായി തടഞ്ഞിട്ടു.
ഒരു ജീവനക്കാരന് ശരാശരി 4,55,000 രൂപ ലഭിക്കേണ്ടതായിരുന്നു.
ഈ ഇനത്തിൽ 24,570 കോടി രൂപ അനുവദിക്കാനുണ്ട്.
ശമ്പള പരിഷ്കരണം
11-ാം ശമ്പള പരിഷ്കരണത്തിന്റെ അരിയർ 2024-ൽ ആറ് മാസമായി തീരുമാനിച്ചതിനും ഗഡുക്കൾ ഇനിയും നൽകാത്തതിനും 5400 കോടി രൂപ തടഞ്ഞു വച്ചിരിക്കുന്നു.
മുൻകാലം ഉമ്മൻ ചാണ്ടി സർക്കാർ സമാന സാഹചര്യങ്ങളിൽ ഗുണകരമായ തീരുമാനം കൈക്കൊണ്ടതും, ഇപ്പോഴത്തെ നടപടികൾക്ക് തുറന്ന വിരോധമാകുന്നു.
സമഗ്ര കൊള്ളയടിയുടെ വിശദാംശങ്ങൾ .
16% ഡിഎ പിടിച്ചു വച്ചതിലൂടെ ഒരാൾക്ക് 1,84,275 രൂപ നഷ്ടമായി.
സെന്റൽ പിഎഫിലും മറ്റും തടഞ്ഞുകിടക്കുന്ന തുകകൾ കൂടി ചേർന്നാൽ, കണക്കുകളിൽ മാത്രം കാണുന്ന തുക ശരിക്കുള്ളവർക്കു മടങ്ങി കിട്ടുന്നില്ല.
പങ്കാളിത്ത പെൻഷൻ അടവുകൾ, SLI, GIS, GPAIS, ജീവാനന്ദം തുടങ്ങിയ നിർബന്ധ പിൻവലിപ്പുകൾ ജീവനക്കാരന്റെ പ്രതിമാസ വരുമാനത്തിൽ വലിയ തടസ്സമായി.
ആവശ്യങ്ങൾ:
കുടിശ്ശികകളുടെ അടിയന്തര പരിഹാരം: ഉടൻ ഡിഎ/ഡി.ആർ തുക, ലീവ് സറണ്ടർ തുക, ശമ്പള പരിഷ്കരണ അരിയർ എന്നിവ നൽകുക.
. ......
കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരന്റെയും അവസ്ഥ 2016 മുതൽ 2024 വരെ അനുഭവിച്ച കഷ്ടതകൾ അവരുടെ ധനകാര്യസ്ഥിതിയെ പിന്നോട്ട് അടിക്കുന്നതോടെപ്പം അവരെ അവഹേളിച്ച ഒരു ഘട്ടമായി ചരിത്രത്തിൽ രേഖപ്പെടുത്തുന്നു. ഈ കാലയളവിൽ തുടരുന്ന നയങ്ങൾ ജീവനക്കാരുടെയും പെൻഷൻകാർന്റെയും ക്ഷേമത്തിന് എതിരായി പ്രവർത്തിച്ചു, ജീവനക്കാരെ നിരാശാജനകമായ സാമ്പത്തിക തടസ്സങ്ങളിലേക്ക് തള്ളിവിട്ടു. ......
തിരുവനന്തപുരം : ഒന്നാം പിണറായി വിജയൻ സര്ക്കാരിന്റെ കാലത്ത് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ രമേശ് ചെന്നിത്തല നല്ല പ്രകടനമാണ് കാഴ്ചവെച്ചത്. 12ഓളം അഴിമതി കേസുകൾ അദ്ദേഹം പുറത്തുകൊണ്ടുവന്നു. ......
ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്നുകൊണ്ട് വസ്ത്രം അഴിച്ച് നഗ്നത പ്രദർശിപ്പിച്ച വിനായകന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിഡിയോയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ......
ഈ മാസം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷനുകളുടെ രണ്ടു ഗഡുകൂടി ഈ മാസം വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇതിനായി 1604 കോടി അനുവദിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ......